അത്തിക്കയം: കടുമീൻചിറ, പാലംപറമ്പിൽ പരേതനായ കമലാസനന്റെ ഭാര്യ ലീലാമ്മ കമലാസനൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്യാരിലാൽ, ജയലാൽ. മരുമക്കൾ: സിനി, സിജി.