പ്രമാടം : അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പ്രമാടം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശശികല, കെ.എം. മോഹനൻ, രാജി.സി.ബാബു, ശ്രീകല.എസ്.നായർ, ഡോ. ജെറിൻ, രാജി ബിനു, രാഹുൽ രാജൻ എന്നിവർ പങ്കെടുത്തു.