31-sob-nm-vikraman
എൻ എം വിക്രമൻ


ആറന്മുള :കുറിച്ചിമുട്ടം അടിമുറിയിൽ എൻ.എം.വിക്രമൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 1931 -ാം നമ്പർ കുറിച്ചിമുട്ടം ശാഖയുടെ വൈസ് പ്രസിഡന്റ്, സി.പി. എം കുറിച്ചിമുട്ടം ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മക്കൾ: ബിജി വിക്രമൻ, ജിജി വിക്രമൻ, പരേതനായ വിഷ്ണു വിക്രമൻ. മരുമക്കൾ ::സുമി, ശ്രീലക്ഷ്മി