പന്തളം:തുമ്പമൺ മുട്ടം കോട്ടയ്ക്കകത്ത് കുടുംബാംഗം ചേലക്കാവിൽ പുത്തൻവീട്ടിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി. എം. മാത്യു (രാജു -78) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ : തുമ്പമൺ നോർത്ത് ഞാവലിക്കോട്ട് പുത്തൻവീട്ടിൽ സൂസമ്മ മാത്യു. മക്കൾ : മോജസ് മാത്യു, മനോജ് മാത്യു, മരുമക്കൾ : ജാസ്മിൻ മോജസ്, ലാവിൻ മനോജ്.