31-sob-m-david
എം ഡേവിഡ്

കലഞ്ഞൂർ:കോൺഗ്രസ് മണ്ഡലം സെക്രട്ടറി കരിച്ചന്നൂർ എം.ഡേവിഡ് (രാജു 65) നിര്യാതനായി. . സംസ്‌കാരം നാളെ 11 ന് അടൂർ കടമ്പനാട് മണ്ണാറോഡ് ബെത്‌ലഹേം മർത്തോമ പള്ളിയിൽ. ഭാര്യ:ബേബിക്കുട്ടി ഡേവിഡ്. മക്കൾ: ജുബി ഡേവിഡ്, ജൂലി ഡേവിഡ്, ജുബിൻ ഡേവിഡ്. മരുമക്കൾ: ജിജോ ജോസ്, ലിൻസൺ ചാക്കോ.