ഇലന്തൂർ ഈസ്റ്റ്:വിമുക്തഭടൻ പറിയിടത്തിൽ പരേതനായ പി.സി സാമുവേലിന്റെ ഭാര്യ തങ്കമ്മ സാമുവേൽ (80) നിര്യാതയായി. സംസ്‌കാരം 3ന് ഉച്ചയ്ക്ക് 12ന് ഇലന്തൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. അയിരൂർ മേലേത്ത് കുടുംബാംഗം.മക്കൾ ജെസി (മസ്‌കറ്റ് ) ജിബു (വിമുക്ത ഭടൻ) ,ജോജി. മരുമക്കൾ: ജിജി പരത്തൻപാറ വരയന്നൂർ(മസ്‌ക്കറ്റ്), സുനി വാഴയിൽ പൂങ്കാവ്,മഞ്ചു മിത്രാമടത്തിൽ ചേക്കുളം