31-sob-muraleeharan-nair
മുരളീധരൻ നായർ

പന്തളം :കുരമ്പാല ഹരിനന്ദനം ചിറയിൽ തെക്കേതിൽ മുരളീധരൻ നായർ (വിമുക്തഭടൻ- 57) നിര്യാതനായി. സംസ്‌കാരം നടത്തി.കോടുമൺ ചേരുവാ തെക്കേതിൽ കുടുംബമാണ് .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .ഭാര്യ :അനിതകുമാരി.മക്കൾ :ഹരികൃഷ്ണൻ,നന്ദു കൃഷ്ണൻ