31-sob-kg-thomas
കെ.ജി തോമസ്

മാത്തൂർ :കുളഞ്ഞിയിൽ കിഴക്കേതിൽ കെ.ജി തോമസ് (അനിയൻ-76 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുമ്പമൺ ഏറം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിൽ ' ഭാര്യ:കുഞ്ഞുമോൾ തോമസ് കാലായിൽ കുടുംബാംഗമാണ്. മക്കൾ ബിന്ദു ബാബു, ബിജു തോമസ്, ബിനോയ് തോമസ് മരുമക്കൾ: ബാബു ചെറിയാൻ , ലീന ബിജു, പ്രിയങ്ക ബിനോയ് '