തടിയൂർ: ചെമ്പകത്തിനാലിൽ സി.ജെ. തോമസിന്റെ മകൻ സി. റ്റി. മാത്യു (ജോയി - 72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: സുശീലാ മാത്യു പള്ളിപ്പാട് കുമ്പംപുഴ കുടുംബാംഗമാണ്. മക്കൾ: സിജു, മനു. മരുമക്കൾ: ആൻലിൻ, റ്റിജി.