നെടുമ്പ്രം : കണ്ടത്തിൽ വീട്ടിൽ പി. ചന്ദ്രശേഖരനാചാരി (77) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് മുക്കത്ത് കുടുംബ ശ്മശാനത്തിൽ. ഭാര്യ: മവേലിക്കര തഴക്കര തെക്കേടത്ത് കുടുംബാംഗം ടി.ആർ. ശശികല. മക്കൾ : കെ.സി ഓംകുമാർ, കെ.സി ഗായത്രി ദേവി. മരുമക്കൾ; ഷീജ സുകുമാരൻ, ജയകുമാർ.