കോന്നി: മങ്ങാരം കിടങ്ങിൽ കൃഷ്ണൻകുട്ടി പിള്ള (73) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മാൾ. മക്കൾ :അജിതകുമാരി, അനിത കുമാരി മരുമക്കൾ :പ്രദീപ് കുമാർ, രതീഷ്. സംസ്കാരം ഇന്ന് രാവിലെ 11 ന്. സഞ്ചയനം ആഗസ്റ്റ് 5 ന് രാവിലെ 9 ന്.