pankajakshiyamma

പൊടിയാടി : അശ്വതി ഭവനിൽ പങ്കജാക്ഷിയമ്മ (74) നിര്യാതയായി. എടത്വ പുതുക്കരി കളത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ് : പ്രഭാകരൻ നായർ (റിട്ട. കെ.എസ് .ആർ.ടി.സി ഡ്രൈവർ). മക്കൾ: രഞ്ജിനി പി. നായർ , ബിജു പി. നായർ. മരുമക്കൾ: മുരളീധരൻ നായർ എ.ജി, അഞ്ജന ബിജു. സഞ്ചയനം ആഗസ്റ്റ് നാലിന് രാവിലെ 9 ന്.