1-sob-lakshmi
ലക്ഷ്മി

കുളത്തൂർ :മലമ്പാറ കിടാരക്കുഴിയിൽ ലക്ഷ്മി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇരവിപേരൂർ പി.ആർ.ഡി.എസ് ശമ്ശാനത്തിൽ. മക്കൾ: ശാന്തമ്മ, രാജൻ പി കെ.മരുമക്കൾ: ബേബി, സൂസമ്മ.