കിഴക്കനോതറ : കൊച്ചുകല്ലുഴത്തിൽ വേണുഗോപാലൻ നായർ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന്. കിഴക്കനോതറ കുന്നേകാട് പള്ളിയോടത്തിന്റെ മുൻ ക്യാപ്ടനാണ്. ഭാര്യ : ബിന്ദു. മകൾ: സുധിഷ്ണ വി.നായർ.