beli

തിരുവല്ല : ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് ആഗസ്റ്റ് മൂന്നിന് പിതൃബലി തർപ്പണം പ്രത്യേക മണ്ഡപത്തിൽ നടക്കും. പിതൃബലി, പിതൃപൂജ, തിലഹവനം എന്നിവ ക്ഷേത്ര മേൽശാന്തി പെരുന്ന സന്തോഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.