cp-ramachandran-nair-
പ്രൊഫ: സി പി രാമചന്ദ്രൻ നായർ

അട്ടച്ചാക്കൽ: പരുമല പമ്പ ദേവസ്വം ബോർഡ് കോളേജ് മുൻ പ്രിൻസിപ്പൽ ചിറ്റൂർ പ്രൊഫ. സി പി രാമചന്ദ്രൻ നായർ (88) നിര്യാതനായി. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി നിയോജകമണ്ഡലത്തിൽ യു.ഡി .എഫ് സ്ഥാനാർത്ഥിയായിരുന്നു.സംസ്കാരം ഇന്ന് 3:30 ന്. ഭാര്യ: ശാന്തകുമാരി. മക്കൾ: അനിത, ആശ, ലക്ഷ്മി. മരുമക്കൾ: അജി, ബിജയ്, വിജയകുമാർ.