കിടങ്ങന്നൂർ: തറയിൽ ടി. ടി. മാത്യു (റിട്ട. പോസ്റ്റ് മാസ്റ്റർ - 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കിടങ്ങന്നൂർ സെന്റ് തോം മാർത്തമോ പള്ളിയിൽ. ഭാര്യ: മറിയാമ്മ മാത്യു കോഴഞ്ചേരി ഓതിരേത്ത് കുടുംബാംഗമാണ്. മകൻ: വിനോദ്. മരുമകൾ: ജാൻസി.