തുരുത്തിക്കാട്: ചുമത്രവേലിൽ വഴനശ്ശേരിൽ ജിജി കെ. ഏബ്രഹാം (47) നിര്യാതനായി. സംസ്കാരം പിന്നീട്. ഇന്ത്യാ ടുഡേ മുംബയ് ജനറൽ മാനേജരാണ്. ഭാര്യ: ബിൽവി കവിയൂർ പുതുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിഷൽ, നെയ്തൻ.