ഇളമണ്ണൂർ: കുന്നുവിള കിഴക്കേതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രകാശ്, രാധ റെജി, അനൂപ്. മരുമക്കൾ: മിനി, റെജി, അനുരാജി. സഞ്ചയനം: ഞായർ രാവിലെ 8ന്.