മുട്ടത്തുകോണം, :ഇലവിനാൽ നെല്ലിനിൽക്കുന്നതിൽ സി.ചാക്കോ (ബേബി 90) നിര്യാതനായി.സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ .ഭാര്യ : റോസമ്മ ചാക്കോ (കിടങ്ങന്നൂർ തെക്കേമേലത്തെതിൽ കുടുബാംഗമാണ്). മക്കൾ : വിൽസൺ, ജോൺസൺ, ബാബു, ആൻസി.മരുമക്കൾ :ഷൈല, പുഷ്പ, മിനി, പ്രകാശ്.