thankamma

ഓച്ചിറ: പായിക്കുഴി ദേവീമാതായിൽ പരേതയായ സരള ജനാർദ്ദനന്റെ മാതാവ് തങ്കമ്മ (86) നിര്യാതയായി. ചെറുമകൻ: സജിത്ശങ്കർ. സഞ്ചയനം 5ന് രാവിലെ 8ന്.