കേരളകൗമുദിയും കൊല്ലം കോർപ്പറേഷനും എക്സൈസും എസ് എൻ ട്രസ്റ്റ് സ്കൂളും സംയുക്തമായി എസ്.എൻ ട്രസ്റ്റ് സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസെടുക്കുന്ന സിവിൽ എക്സൈസ് ഓഫീസർ സോണി.ജെ.സോമൻ