rosamma

കിഴക്കേകല്ലട: തെക്കേമുറി കായിക്കര ബംഗ്ലാവിൽ ബർലിൻ ജോസഫിന്റെ ഭാര്യ റോസമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തെക്കേമുറി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. മകൾ: ബിജി റോസ്. മരുമകൻ: രഞ്ജിത്ത്.