rajesh-kumar

പ്രാക്കുളം: കളീയിലിൽ വടക്കതിൽ പരേതനായ എൻ.വാസുവിന്റെയും കെ.കല്യാണിയുടെയും മകൻ രാജേഷ് കുമാ‌ർ (46) നിര്യാതനായി. സഹോദരങ്ങൾ: ഡോ. വി.മീനാക്ഷി, വി.സുരേഷ്, ഡോ.പി.എൻ.പ്രേമചന്ദ്രൻ, ജെ.അമ്പിളി. സഞ്ചയനം 4ന് രാവിലെ 9ന്.