കൊല്ലം: പട്ടത്താനം വയലിൽ പുത്തൻവീട്ടിൽ ഓറിയന്റ് നഗർ 106 ൽ പരേതനായ വിശ്വംഭരന്റെ ഭാര്യ കുഞ്ഞിക്കുട്ടി (86) നിര്യാതയായി. മക്കൾ: ശിവപ്രിയ, ശിവസുധൻ, ശിവപ്രസാദ്. മരുമക്കൾ: മോഹനൻ, വത്സല, അശ്വതി. സഞ്ചയനം 8ന് രാവിലെ 8ന്.