കൊല്ലം: മേവറം കൊച്ചുതുണ്ടിൽ റീജ മൻസിലിൽ നിസാറുദ്ദീൻ (55) നിര്യാതനായി. ഭാര്യ: റജില (ബിന്ദു). മക്കൾ: അജീർ, അമീന. മരുമക്കൾ: ഫരീദ, റഹാൻ.