പിറവന്തൂർ: അലിമുക്ക് ചരുവിള വീട്ടിൽ പരേതനായ ജി.ലൂക്കോസിന്റെ ഭാര്യ കുഞ്ഞമ്മ ലൂക്കോസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പിറവന്തൂർ സെന്റ് തോന്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മോനച്ചൻ, പൊന്നച്ചൻ, ഷേർലി, ജിജി. മരുമക്കൾ: മിനി, വത്സ, തോമസ്, ഷിനു.