കുടിക്കോട്: കുടിക്കോട് കാർത്തികയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ കാർത്ത്യായനിഅമ്മ (87) നിര്യാതയായി. മക്കൾ: എം.ശശിധരൻ, എം.രവീന്ദ്രൻ. മരുമക്കൾ: കെ.ശാന്തമ്മ, ജയകുമാരി. സഞ്ചയനം 7ന് രാവിലെ 7ന്.