കൊട്ടാരക്കര: സദാനന്ദപുരം നിരപ്പുവിള മേലതിൽ പുത്തൻവീട്ടിൽ ഗംഗാധരൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാർ. മരുമക്കൾ: പരേതനായ സുധീഷ്, വിജയലക്ഷ്മി. സഞ്ചയനം 8ന് രാവിലെ 8ന്.