കൊല്ലം: മയ്യനാട് രാഗശാലയിൽ എൻ.ശ്രീസുതന്റെ (റിട്ട.അദ്ധ്യാപകൻ, മുൻ പ്രസിഡന്റ്, മയ്യനാട് സർവീസ് സഹകരണ കോർപ്പറേറ്റീവ് ബാങ്ക്, കൂട്ടിക്കട) ഭാര്യ സേവിനി (82, റിട്ട. ഹെഡ് ക്ലാർക്ക്, വി.വി.എച്ച്.എസ്, അയത്തിൽ) നിര്യാതയായി. മക്കൾ: ആഷിക്, ശ്രീജിത്ത്. മരുമക്കൾ: സിമി, രശ്മി. സഞ്ചയനം 4ന് രാവിലെ 7ന്.