ചാത്തന്നൂർ: താഴം വടക്ക് ഞവരൂർ കമ്പിവിള പുത്തൻ വീട്ടിൽ കെ.ഉബൈദുള്ള (82) നിര്യാതനായി. (ചാത്തന്നൂർ മുസ്ലിം ജമാ അത്ത് സെക്രട്ടറി, കൊല്ലം കെ.പി.പി കാഷ്യു ഫാക്ടറി മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്). ഭാര്യ: സുഹ്‌റ ബീവി. മക്കൾ: മുഹമ്മദ് ഷാഫി (ലിമാര പ്രസ്, പള്ളിമുക്ക്), ഷാനവാസ് ഖാൻ (വിദേശം), നൗഷാദ് (ലിമാറ പ്രസ്), ഷമീർ (വിദേശം), സബീന. മരുമക്കൾ: ഷീജ, ഹസീന, ഷംല, ഷെഹീന, നാസർ (കടയിൽ ബേക്കറി, നെടുമൺ കാവ്).