കോയിവിള: പാവുമ്പ വടക്കുംഭാഗം ബിനോ ഡെയ്ലിൽ പരേതനായ ആന്റണി കാർലോസിന്റെ ഭാര്യ ലില്ലി കാർലോസ് (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാവുമ്പ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു കാർലോസ്, ജോൺ ബിനോ കാർലോസ്, ലീലാമ്മ ജോൺ ബ്രിട്ടോ, വിജയ ബെയ്സിൽ. മരുമക്കൾ: ജോൺ ബ്രിട്ടോ, ബെയ്സിൽ സേവ്യർ, ദീപ ബിജു, പ്രീമ ജോൺ ബിനോ.