കലയ്ക്കോട്: കലയ്ക്കോട് കൃഷ്ണ ഫ്ളാറ്റിൽ കെ.ശശിധരൻ ഉണ്ണിത്താൻ (75, കലയ്ക്കോട് ഭഗവതി വിലാസം എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സജി, സഞ്ചു, സൗമ്യ. മരുമക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, അനിൽ കുമാർ, ഒമർ. സഞ്ചയനം 5ന് രാവിലെ 7.30ന്.