കൊല്ലം: രാമവർമ്മ ക്ലബ്ബിന്റെ 2024-25 വർഷത്തെ ഭാരവാഹികളായി ജി. വേണുഗോപാൽ (പ്രസിഡന്റ്), ബി. ബാലചന്ദ്രൻ (വൈസ് പ്രസിഡന്റ്), എ. അശോക് കുമാർ (സെക്രട്ടറി), ജോയ്സൺ ഐപ്പ് (ജോ. സെക്രട്ടറി), വൈ. തങ്കച്ചൻ (ട്രഷറർ), കെ.എ. ദിൽഷാദ്, ജാജി രാമചന്ദ്രൻ,
കെ. മനോജ്, ഫിലോമെൻ ആന്റണി, സി.എസ്. സന്തോഷ് കുമാർ, ആർ. ശരവണശേഖർ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ)
എന്നിവർ ചുമതലയേറ്റു