rajan

കൊട്ടാരക്കര: പടിഞ്ഞാറേ തെരുവ് അമ്പീലഴികത്ത് പുത്തൻവീട്ടിൽ ജി.രാജൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം പടിഞ്ഞാറെ തെരുവ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ-ചിന്നമ്മ രാജൻ. മക്കൾഃ സോഫി ഷാജൻ, സോജി രാജൻ, സോണി രാജൻ. മരുമക്കൾ. ഷാജൻ ചെറിയാൻ, സോഫി സോജി, ഷിജി സോണി.