ഇടമുളയ്ക്കൽ: തണ്ണിച്ചാലിൽ പുത്തൻവീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ശോശാമ്മ തങ്കച്ചൻ (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പെരിങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, ഷാജി, ഷീബ. മരുമക്കൾ: റോയി, സുനിമോൾ, ഷിബു.