prabhakaran

തൊടിയൂർ: മുഴങ്ങോടി കാരുവിളയിൽ കെ.സി.പ്രഭാകരൻ (95, റിട്ട. ഹെഡ്മാസ്റ്റർ, തൊടിയൂർ നോർത്ത് ഗവ.എൽ.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. തൊടിയൂർ ഗ്രാമപഞ്ചായത്തംഗം, തൊടിയൂർ സർവീസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, സി.പി.എം കല്ലേലിഭാഗം എൽ.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ: ചാന്ദ്നി (അങ്കണവാടി വർക്കർ), പത്മകുമാർ (റിട്ട. കണ്ണൂർ നഗരസഭ), പരേതയായ മൈഥിലി, മനോജ് (കൃഷി വകുപ്പ് ,എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം), പ്രീത, പ്രസീദ (അദ്ധ്യാപകിക, ഗവ. എച്ച്.എസ് ഏരൂർ). മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി (റിട്ട: അസാം റൈഫിൾസ്), പരേതനായ വിജയകുമാർ (റിട്ട. എച്ച്.എം, ജി.എച്ച്.എസ്, ചവറ), കെ.മണി, ഷെർലി മനോജ് (എച്ച്.ഐ, ഷോളയാർ), ഡി.സന്തോഷ് കുമാർ (എച്ച്.ഐ, ശക്തികുളങ്ങര), സുധീർ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര).