ഓച്ചിറ: മേമന അർച്ചന ഭവനത്തിൽ കൃഷ്ണൻകുട്ടിപിള്ള (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അർച്ചന, അനന്ദു. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.