കരുനാഗപ്പള്ളി: പട. വടക്ക് കൊച്ചു തുണ്ടിൽ മുഹമ്മദ് കുഞ്ഞ് (75, തുണ്ടി കൊല്ലന്റയ്യത്ത്) നിര്യാതനായി. ഭാര്യ: അബിദ ബീവി. മക്കൾ: സലീന (ഗൾഫ്), സജീവ്, നജീബ് (ഗൾഫ്), സജിന. മരുമക്കൾ: ഷുക്കൂർ (ഗൾഫ്), തസ്ലി, തസ്നി (ഗൾഫ്), അബ്ദുൽ റഹിം (ഗൾഫ്).