ചവറ സൗത്ത്: മാലിഭാഗം കോയിപ്പുറത്ത് വീട്ടിൽ പ്രഭാകരൻ ആചാരി (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: പരേതയായ സ്നേഹപ്രഭ, ജ്യോതിലക്ഷ്മി, ശശികുമാർ, അജിത്ത് കുമാർ. മരുമക്കൾ: രാജു, ഷാജി, ഷീജകുമാരി, നിഷ.