കൊല്ലം: വടക്കേവിള ശ്രീവിലാസം നഗർ 75 മൂപ്പനാർ ലക്ഷം വീട്ടിൽ ആർ.സുന്ദരേശൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ശുഭ വിജി, പൂജ, വിഷ്ണു.