ആലപ്പാട്: കുഴിത്തുറ വലിയവീട്ടിൽ പരേതനായ കൊച്ചുപിള്ളയുടെ മകൻ ധർമ്മപാലൻ (72) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: സംഗീത, സംപ്രീത, സന്തോഷ് (സന്ദേശ്). മരുമക്കൾ: ഷിജി, ജയലാൽ, വിദ്യ.