തേവലക്കര: പാലയ്ക്കൽ പുലിക്കുളത്ത് കെ.ലക്ഷ്മി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അശോകൻ, മോഹനൻ, അംബിക. മരുമക്കൾ: വസന്ത, മനീഷ, ബേബി.