aliyamma

കരീപ്ര: മുളമൂട്ടിൽ വീട്ടിൽ പരേതനായ റിട്ട. അദ്ധ്യാപകൻ യു.ജോർജ് കുട്ടിയുടെ ഭാര്യ ഏലിയാമ്മ ജോർജ് (93) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി മാത്യു (റിട്ട. എച്ച്.എം), സാലി ജെയിംസ് (റിട്ട. അദ്ധ്യാപിക), ജോളി തമ്പി, ബീന മാത്യു (യു.എസ്.എ), ബെൻസി വിൽസൺ (റിട്ട. അദ്ധ്യാപിക), സെന്റി ജോർജ്. മരുമക്കൾ: സി.ഒ.മാത്യു (റിട്ട. ജില്ലാ രജിസ്ട്രാർ), ജെയിംസ് സാമുവൽ (റിട്ട. സിവിൽ എൻജിനിയർ), പരേതനായ ഡി.തമ്പി (റിട്ട. എസ്.ഐ), മാത്യു തോമസ് (യു.എസ്.എ), എ.ഐ.വിൽസൺ (റിട്ട. ട്രഷറി ഓഫീസർ), ഷെർലോ സെൻ (സൗദി).