ശക്തികുളങ്ങര: മേനാമ്പള്ളിയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാസുരാംഗി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സജീവൻ, രാജീവൻ. മരുമക്കൾ: ഷൈലജ, ലത.