പരവൂർ: പൂതക്കുളം കാവിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്രീന. മക്കൾ: ഗോകുൽകൃഷ്ണൻ, ഗീതു. മരുമകൻ: അരുൺ.