കടപ്പാക്കട: ഭാവനാനഗർ 332ൽ വാമദേവൻ (82, റിട്ട. ആർ.എം.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: രമാദേവി (റിട്ട. വാട്ടർ അതോറിട്ടി). മക്കൾ: ജിനേഷ് (ഗൾഫ്), ജിജി (യു.കെ). മരുമകൻ: പ്രദീപ് (യു.കെ).