അരീപ്ളാച്ചി: ദീപു സദനത്തിൽ ഹരിദാസൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ദീപു, ദീപക്, ദിവ്യ. മരുമക്കൾ: ഇന്ദു, വീണ, വിമൽ.