bhargavi

പുത്തൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വി.പി.രാഘവൻനായരുടെ ഭാര്യ താഴത്തുകുളക്കട കൊച്ചുതുണ്ടിൽ വീട്ടിൽ കെ.ഭാർഗവി അമ്മ (93) നിര്യാതയായി. മക്കൾ: കെ.ആർ.സുധാകരൻനായർ, ബി.സുഭദ്രാമ്മ, ആർ.സുരേന്ദ്രൻനായർ, ബി.ലളിതാമ്മ, ബി.അംബിക. മരുമക്കൾ: പി.കെ.കൃഷ്ണകുമാരി, പരേതനായ എം.കരുണാകരൻപിള്ള,എസ്.ആർ.സുനിത, സി.വിജയചന്ദ്രൻ, എൻ.ഡി.സുരേഷ്. സഞ്ചയനം 7 ന് രാവിലെ 8.30ന്.