കൊല്ലം: പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി പെരുമൺ എൻജിനിയറിംഗ് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ബേസിക് ഒഫ് കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് പ്രോഗ്രാമിംഗ് മെതഡോളജിസ് എന്ന വിഷയം ആസ്പദമാക്കി 5 ദിവസ ശില്പ ശാല ജൂലായ് 8മുതൽ 12 വരെ നടത്തുന്നു. പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. വിശദ വിവരങ്ങൾ www.perumonec.ac.in വെബ് സൈറ്റിൽ.
ഫോൺ: 9446747253, 9995448313.